Total Pageviews

Friday, 19 August 2011

സ്വപ്നങ്ങല്‌കൊരു വസന്തകാലം വരുന്നു........

 എന്റെ  സ്വപ്നങ്ങളും പോവനിയുമോ ?
 ഞാന്‍  എനോട് തന്നെ പലപോയും ചോദിക്കാറുണ്ട്
ജീവിതത്തില്‍ പലതും ഞാന്‍ ആഗ്രഹിച്ചു , സ്കൂളില്‍ പടികുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ......................
ഇന്നും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയായി
തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ ഞാനിന്നും മനസ്സിനിണങ്ങിയ ജോലി അന്നോഷിക്കുകയാണ് , എന്റെ ആഗ്രഹങ്ങള്‍  പൂവനിയുന്നതിനുവേണ്ട  ഞാന്‍ ഒരുപാട് പഠിച്ചു ഇനിയും എനിക്ക് പഠിക്കണം ക്കാരണം എന്റെ ഇപ്പോയത്തെ ആഗ്രഹം ഒരു എഞ്ചിനീയര്‍ ആവാനാണ് അതിനുവേണ്ടി ഞാനിപ്പോഴും പരിശ്രമിക്കുകയാണ്
അള്ളാഹു അനുഗ്രകെട്ടെ ആമീന്‍

1 comment: