തൊലിപ്പുറമെയുള്ള അലര്‍ജി വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്. അര്‍ടിക്കേരിയ, എക്‌സിമ, കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് എന്നിങ്ങനെ മൂന്നുതരത്തിലാണ് തൊലിപ്പുറമെയുള്ള അലര്‍ജി കാണപ്പെടുന്നത്.
എക്‌സിമ (ഋര്വലാമ)
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് എക്‌സിമ കൂടുതലും കാണപ്പെടുന്നത്. ഭക്ഷണത്തോടുള്ള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍പോലെ കാണപ്പെടും. ഇവരില്‍ ഭൂരിഭാഗത്തിനും ഭാവിയില്‍ ആസ്ത്മാ വരാറുണ്ട്. കുട്ടി കുറച്ചു വലുതാവുന്നതോടെ എക്‌സിമ കുറയുകയും ചെയ്യും (ആസ്ത്മാ കാണപ്പെടുന്നതോടെ) ചില മുതിര്‍ന്നയാളുകളില്‍ ആസ്ത്മയും എക്‌സിമയും ഇടവിട്ട് കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ട്.
അര്‍ടിക്കേരിയ (ഡൃശേരമൃശമ)
തൊലിപ്പുറമെ കാണുന്ന, ചെറിയാമ്പുഴു സ്?പര്‍ശിച്ചാലുണ്ടാവുന്നതുപോലുള്ള പൊങ്ങിയ പാടുകളായിട്ടാണ് അര്‍ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചില്‍ കാണപ്പെടുമെങ്കിലും എക്‌സിമയിലെ പോലെ തൊലി പൊട്ടുകയോ വൃണമായിത്തീരുകയോ ചെയ്യാറില്ല. ചിലപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെയായിരിക്കാം ഇവ വരിക. ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്‍, ചൂടനുഭവപ്പെടുക എന്നിവയും കാണാം.
ഞലഹമലേറശരീരഭാഗങ്ങളും കാരണങ്ങളും
കൈകള്‍: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, സിമന്റ്. മുഖം: ..വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം. ഇവയ്ക്ക് ചൊറിച്ചിലനുഭവപ്പെടാറില്ല. അതിനെ ആഞ്ചിയോഎഡീമ (അിഴലീലറലാമ) എന്നുപറയുന്നു. ഇങ്ങനെ തൊണ്ടയിലുണ്ടാവുമ്പോള്‍ ചിലപ്പോള്‍ ശ്വാസതടസമനുഭവപ്പെടാനിടയുണ്ട്. ഏതുപ്രായത്തിലും വരാമെങ്കിലും ഇത് 3040 വയസ്സിനിടയിലാണ് കൂടുതലും കാണപ്പെടുന്നത്.
ആഹാരസാധനങ്ങള്‍, പ്രാണികള്‍, ചില മരുന്നുകള്‍ എന്നിവയോടെല്ലാമുള്ള അലര്‍ജിമൂലം അര്‍ടിക്കേരിയ ഉണ്ടാവാം. ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദം എന്നിവമൂലവും ഉണ്ടാവാം. തൊലിപ്പുറമെ പേനകൊണ്ടോ മറ്റോ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മോഗ്രാഫിസം (ഉലൃാീഴൃമുവശാെ) എന്ന അവസ്ഥയും ഇതിന്റെ ഭാഗമാണ്. രക്തത്തിലെ ഘടകമായ കോംപ്ലിമെന്റുകളുടെ അളവില്‍കുറവുണ്ടായാലും അര്‍ടിക്കേരിയയ്ക്ക് കാരണമാവാം.
പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാവാത്ത, പാരമ്പര്യമായി കാണപ്പെടുന്ന ഹെറിഡിറ്ററി ആഞ്ചിയോ എഡീമ (ഒലൃശറശമേൃ്യ അിഴലീലറലാമ) എന്ന അവസ്ഥയുമുണ്ട്. ഇത് സാധാരണ 40 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണ്‍ ഈ രോഗത്തിന്റെ ചികിത്സയ്ക്ക് സഹായകമാവാം.
കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് (ഇീിമേര േഉലൃാമശേശേ)െ
ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്‌കിന്‍ അലര്‍ജിയാണിത്. ഇത്തരം അലര്‍ജി മധ്യവയസ്സിലാണ് കൂടുതലും കാണുന്നത്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായി നേരിട്ടുള്ള സ്?പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുള്ള അലര്‍ജി ഉണ്ടാവുന്നത്. മറ്റു ശരീരഭാഗത്തെങ്ങും ചൊറിച്ചലുണ്ടാവില്ല. നിരന്തരമായ ചൊറിച്ചില്‍മൂലം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും.
സൂര്യപ്രകാശത്തോടും അലര്‍ജി (ടീഹമൃ ൗൃശേരമൃശമ)
ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം.

No comments:
Post a Comment