Total Pageviews

Tuesday 1 April 2014

To
The HR Manager                                                                                                                                pala
 EKK & CO                                                                                                                                              01:04:14
Perumbavoor



Sub: Letter of Resignation ,
       Respected sir ;
                     

                 Please accept my resignation as the LAB TECHNICIAN from your esteemed organization . It was the nice experience to work in this professional and highly reputed firm. I would like express  thanks to my superiors  for to get instructions and trained me in success path of carrier. I’m leaving the company because of some personal problems and I believe that you will consider them. Kindly arrange to relieve me of my responsibilities before my last working day (18/04/2014)
Thanking you,


Yours faithfully
Salmanul faris p.a


Friday 23 September 2011

ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധന; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിക്കിടെ ആദിവാസി സ്ത്രീകളുടെ അരക്കച്ചയഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തും. സെപ്തംബര്‍ 25നാണ് തെളിവെടുപ്പ് നടത്തുക.

മുഖ്യമന്ത്രിയും പട്ടിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു. സംഭവം ആദിവാസികളെ പരസ്യമായി അപമാനിക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ച അഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എകെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.